REBIRTH BetterSystem

BetterSystem

Government creates systems for people. REBIRTH helps people reach those systems.

ജനങ്ങൾക്കായി നിലവിലുള്ള സംവിധാനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ.

Government schemes and services may already exist for education, health, employment, pensions, housing, social security and more. The gap is often information, understanding, access and implementation — not the absence of a system.

വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, പെൻഷൻ, ഭവനം, സാമൂഹിക സുരക്ഷ തുടങ്ങി നിരവധി സർക്കാർ പദ്ധതികളും സേവനങ്ങളും നിലവിലുണ്ട്. പലപ്പോഴും പ്രശ്നം സംവിധാനം ഇല്ലാത്തതല്ല; വിവരം, മനസ്സിലാക്കൽ, access, implementation എന്നിവയിലെ gap ആണ്.

One person’s problem should not become the same problem for a thousand more people.
ഒരു വ്യക്തിയുടെ പ്രശ്നം അടുത്ത ആയിരം ആളുകൾക്കും ഉണ്ടാകുന്ന പ്രശ്നമായി തുടരരുത്.

Strengthen the link Government → Information → People → Access → Benefit, without replacing government authority or systems.

Government → Information → People → Access → Benefit എന്ന ബന്ധം ശക്തമാക്കുക; സർക്കാർ സംവിധാനങ്ങൾക്ക് പകരമാകാതെ ഒരു സാമൂഹിക bridge ആയി പ്രവർത്തിക്കുക.

KNOW

Help people discover what they may be eligible for.

തങ്ങൾക്ക് ലഭിക്കാൻ സാധ്യതയുള്ള സേവനങ്ങളും ആനുകൂല്യങ്ങളും അറിയാൻ സഹായിക്കുക.

UNDERSTAND

Explain eligibility, benefits, documents and process.

അർഹത, benefit, രേഖകൾ, നടപടിക്രമം എന്നിവ മനസ്സിലാക്കാൻ സഹായിക്കുക.

ACCESS

Find official application routes and relevant offices.

official application process, department, service channels എന്നിവ കണ്ടെത്താൻ സഹായിക്കുക.

CONNECT

Connect people to appropriate official or verified support.

ബന്ധപ്പെട്ട department, service centre, legal support, professional, verified volunteer എന്നിവരിലേക്ക് എത്തിക്കുക.

IDENTIFY

Understand why an eligible person is blocked from access.

വിവരം, രേഖ, നടപടിക്രമം, coordination, technical തുടങ്ങിയ തടസ്സങ്ങൾ തിരിച്ചറിയുക.

FEEDBACK

Spot recurring issues and contribute to system-level improvement.

ആവർത്തിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി system-level improvement-ലേക്ക് സംഭാവന ചെയ്യുക.