Unexpected medical costs can destabilise a family. HealTouch aims to build a culture that helps people prepare before a crisis, find legitimate support when needed and protect privacy and dignity throughout the process.
അപ്രതീക്ഷിത ചികിത്സാ ചെലവ് ഒരു കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയെ തകർക്കാം. പ്രതിസന്ധിക്ക് മുമ്പ് തയ്യാറാകാനും, ആവശ്യമുള്ളപ്പോൾ ലഭ്യമായ നിയമാനുസൃത സഹായങ്ങളിലേക്ക് എത്താനും, മുഴുവൻ പ്രക്രിയയിലും സ്വകാര്യതയും അന്തസ്സും സംരക്ഷിക്കാനും സഹായിക്കുന്ന സംസ്കാരമാണ് HealTouch ലക്ഷ്യമിടുന്നത്.
Need → Verification → Support → Follow-up എന്ന ഉത്തരവാദിത്തമുള്ള flow-ലൂടെയാണ് സഹായത്തിൽ വിശ്വാസം വളരുന്നത്.
Prevent, support and protect dignity — connecting eligible families with official schemes, hospitals, charitable organisations and verified supporters.
Prevent, Support, Protect Dignity എന്ന മൂന്ന് മേഖലകളിൽ പ്രവർത്തിച്ച് അർഹരായ കുടുംബങ്ങളെ സർക്കാർ പദ്ധതികൾ, ആശുപത്രികൾ, charitable organisations, verified supporters എന്നിവരുമായി ബന്ധിപ്പിക്കുക.
Build awareness of health-related financial risks before crisis.
ആരോഗ്യവുമായി ബന്ധപ്പെട്ട സാമ്പത്തിക അപകടങ്ങളെക്കുറിച്ച് മുൻകൂട്ടി ബോധം വളർത്തുക.
Explain official schemes, insurance and legitimate support options.
സർക്കാർ ആരോഗ്യപദ്ധതികൾ, insurance, charitable/institutional support തുടങ്ങിയവയെക്കുറിച്ച് വിവരം നൽകുക.
Provide a responsible route to request support when needed.
ആവശ്യം വന്നപ്പോൾ support request നൽകാനുള്ള വഴി ഒരുക്കുക.
Responsibly verify the medical need and available information.
ചികിത്സാ ആവശ്യകതയും ലഭ്യമായ വിവരങ്ങളും ഉത്തരവാദിത്തത്തോടെ പരിശോധിക്കുക.
Connect eligible families to appropriate support.
അർഹരായവരെ ശരിയായ support-ലേക്ക് ബന്ധിപ്പിക്കുക.
Check whether support reached the intended outcome.
സഹായം യഥാർത്ഥത്തിൽ ലഭിച്ചോ എന്നും ആവശ്യകത പരിഹരിച്ചോ എന്നും പരിശോധിക്കുക.